LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

binoy vishwam

Web Desk 2 years ago
Keralam

പദവിക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം - രാഷ്ട്രപതിക്ക് കത്ത് നല്‍കി ബിനോയ്‌ വിശ്വം

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ്‌ വിശ്വം കത്തില്‍ പറയുന്നു.

More
More
National Desk 2 years ago
National

സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം: ബിനോയ് വിശ്വം സുപ്രീം കോടതിയിലേക്ക്

സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്നും ബിനോയ് വിശ്വം കക്ഷി ചേരല്‍ അപേക്ഷയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശം; എം എം മണിക്കെതിരെ ആനി രാജ

എം എം മണിയെപ്പോലെ ഒരാള്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'മണിയാശാന്‍ ഗ്രാമീണമായ ജീവിതം നയിച്ച് അനുഭവ സമ്പത്താര്‍ജ്ജിച്ച് തൊഴിലാളിപ്രസ്ഥാനങ്ങളിലും പൊതുപ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് വളര്‍ന്നുവന്നയാളാണ്

More
More
Web Desk 2 years ago
Keralam

മീഡിയാ വണ്‍ ചെയ്ത അപരാധമെന്താണെന്ന് അറിയാന്‍ ഈ നാടിന് അവകാശമുണ്ട്- ബിനോയ് വിശ്വം എംപി

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ ഷാജി, പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരളാ പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീല്‍ തളളിയത്

More
More
Web Desk 2 years ago
National

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക ആര്‍ എസ് എസ് ആയിരിക്കും- ബിനോയ് വിശ്വം

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക സംഘപരിവാര്‍ ആശയങ്ങളുളള ആര്‍എസ്എസായിരിക്കും. അതൊഴിവാക്കണമെങ്കില്‍ നെഹ്രുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണം'- ബിനോയ് വിശ്വം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മാപ്പുപറയാന്‍ സവര്‍ക്കറല്ല- ബിനോയ് വിശ്വം

പന്ത്രണ്ടുപേരും തങ്ങളുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാല്‍ തുറന്ന ഹൃദയത്തോടെ അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More